Wednesday, October 12, 2016

കണ്ണാടിയ്ക്ക് ടൂത്ത്‌പേസ്റ്റ്‌

മങ്ങിയ കണ്ണാടി പാത്രങ്ങളും ഫോട്ടോയുടെ ചില്ലുകളും അല്‍പ്പം ടൂത്ത്‌പേസ്റ്റ്‌ ഉപയോഗിച്ച് തുടയ്ക്കുക. പഴയ ഭംഗി വീണ്ടും കിട്ടും.

No comments:

Post a Comment