Wednesday, October 12, 2016

ചപ്പാത്തിയ്ക്കു വെള്ളം കൂടിപോയാല്‍

ചപ്പാത്തി മാവ് കുഴയ്ക്കുമ്പോള്‍ വെള്ളം കൂടിപോയാല്‍ ഒരു മണിയ്ക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക. മാവ് നന്നായി കുഴച്ച് പരത്താന്‍ സാധിയ്ക്കും.

No comments:

Post a Comment