Wednesday, October 12, 2016

ചൂടുള്ള ചായ

ചൂടുള്ള ചായയോ പാലോ ഗ്ലാസിലേയ്ക്ക് ഒഴിയ്ക്കുന്നതിന് മുന്‍പ് ഗ്ലാസില്‍ ഒരു സ്പൂണ്‍ നിക്ഷേപിക്കുക. ചൂട് സ്പൂണ്‍ വലിച്ചെടുക്കും. ചൂടുകൊണ്ട് ഗ്ലാസ് പൊട്ടില്ല.

No comments:

Post a Comment